mehandi new

ചാവക്കാട് ലിറ്ററേച്ചർ ഫെസ്റ്റ് എം ആർ ആർ എം സ്കൂളിൽ ആരംഭിച്ചു

fairy tale

ചാവക്കാട്: ചാവക്കാട് ലിറ്റററി ഫോറം റെഡ് ചെറി ബുക്സിൻ്റെ സഹകരണത്തോടെ നടത്തുന്ന കൾച്ചറൽ ഫെസ്റ്റിൻ്റെ ഉദ്ഘാടനം എൻ കെ അക്ബർ എം എൽ എ നിർവ്വഹിച്ചു. സംഘടക സമിതി ചെയർമാൻആർട്ടിസ്റ്റ് ഗായത്രി അധ്യക്ഷത വഹിച്ചു.

planet fashion

എഴുത്തുകാരൻ അഷ്റഫ് കാനാപ്പുള്ളിടി. എസ്. നിസാമുദ്ദീൻ, എം. കെ. നൗഷാദാലി, അഹമ്മദ് മൊയിനുദ്ദീൻ, നൗഷാദ് തെക്കുംപുറം, ഷൈനി ഫാത്തിമ, ആഷത്ത് മുഹമ്മദ്, സബീഖ ഫൈസൽ, രമീജ ബാനു, നെസി ഫൈസൽ എന്നിവർ സംസാരിച്ചു.

Comments are closed.