കടപ്പുറം : നെഹ്റു സാംസ്ക്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ശിശുദിനം ആഘോഷിച്ചു. തൊട്ടാപ്പ് പതിനെട്ടാം നമ്പർ അംഗൻവാടിയിലേക്ക് പഠനോപകരണങ്ങളും, വിനോദ ഉപകരണങ്ങളും നൽകി.
ചെയർമാൻ വി ബോസ്, കൺവീനർ എ.എം മുഹമ്മദാലി, കെ.എം.അബ്ദുൾ ജബ്ബാർ, അബ്ദുൾ മജീദ്, പി.സി.മുഹമ്മദ് കോയ, ആച്ചി അബ്ദു , അക്ബർ ഇടശ്ശേരി, ജലീൽ കൊട്ടിലിങ്ങൽ, വലീദ് തെരുവത്ത്, ഷാജു വലിയകത്ത്, ടി. വി അലി ഖാൻ ,
ഷുഐബ് കടപ്പുറം, കോയ, തുടങ്ങിയവർ സംസാരിച്ചു.