mehandi new

സ്വത്ത് വിവരങ്ങൾ മറച്ചുവെച്ചു: എൽഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ പരാതി

fairy tale

ചാവക്കാട് : ചാവക്കാട് നഗരസഭ അഞ്ചാം വാർഡ് സ്ഥാനാർത്ഥി ഷെഹർബാൻ കറുപ്പം വീട്ടിൽ വ്യാജ സത്യവാങ്മൂലം നൽകിയതായി പരാതി. ഗുരുവായൂർ നഗരസഭയിൽ ഇരുപത്തിമൂന്നാം വാർഡിൽ 155 വീട്ടു നമ്പറിൽ വോട്ടും ഭർത്താവായ സുലൈമാൻ എന്നിവരുടെ പേരിൽ വീടും സ്വത്തും ഉണ്ട് എന്നത് മറച്ചുവെച്ചാണ് സ്ഥാനാർത്ഥി സത്യവാങ്മൂലം നൽകിയത്.

planet fashion

സ്വത്ത് വിവരം മറച്ചുവെച്ചു എന്നാരോപിച്ച് കളക്ടർക്കും തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകിയതായി യുഡിഎഫ് അഞ്ചാം വാർഡ് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

Comments are closed.