കുന്നംകുളം : മാർച്ച് 28 മുതൽ ആരംഭിച്ച അഖിലേന്ത്യാ സരസ മേളയുടെ നടത്തിപ്പിലേക്കു കുന്ദകുളം കോപ്പറേറ്റീവ് കോളേജ് അലുംനി അസോസിയേഷൻ സ്വരൂപിച്ച തുക കൈമാറി. സി ഡി എസ് ചെയർപേഴ്സൺ സൗമ്യ അനിലൻ ഏറ്റുവാങ്ങി. അസോസിയേഷൻ ഭാരവാഹികളായ സകരിയ റഷീദ്, സജിത്ത്, ജയകൃഷ്ണൻ, സുമി ബിനീഷ് എന്നിവർ പങ്കെടുത്തു.