ചാവക്കാട് : ചാവക്കാട് കുന്നംകുളം റൂട്ടിൽ ഹയാത്ത് ആശുപത്രിക്ക് സമീപമുള്ള വേണൂസ് ഹോം അപ്ലയൻസ് സ്ഥാപനത്തിലെ ജീവനക്കാരന് കോവിഡ്. കടപ്പുറംപഞ്ചായത്തിലെ തൊട്ടാപ്പ് സ്വദേശിയാണ് ഇദ്ദേഹം.

ആരോഗ്യ പ്രവർത്തകർ സമ്പർക്ക പട്ടിക തയ്യാറാക്കി വരികയാണ്. സ്ഥപനത്തിലെ മറ്റു ജീവനക്കാരോട് ക്വറന്റയിനിൽ പ്രവേശിക്കാൻ ആവശ്യപ്പെട്ടു.