Header

ശക്തമായ ചുഴലിക്കാറ്റ് – വീടുകളുടെ മേൽക്കൂര പറന്നു പോയി

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.4em” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവക്കാട് : ബ്ലാങ്ങാട് കള്ളാമ്പി പടിയിൽ
ശക്തമായ ചുഴലിക്കാറ്റിൽ മൂന്നു വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു.
ഇന്ന് രാവിലെ ഏഴുമണിയോടെയാണ് ചുഴലിക്കാറ്റുണ്ടായത്.
ശക്തമായ കാറ്റിൽ വീടുകളുടെ ഓടുകൾ പറന്നു പോയി.
അന്തിക്കാട്ട് ശ്രീനിവാസൻ,
താണി പീടികയിൽ സുലൈമാൻ, പുത്തൻപുരയിൽ മുഹമ്മദുണ്ണി, കൊചേടത്ത് നാരായണൻ എന്നിവരുടെ വീടുകൾക്കാണ് കേടുപാടുകൾ സംഭവിച്ചത്.
ശ്രീനിവാസന്റെ വീടിനാണ് കൂടുതൽ നാശ നഷ്ടങ്ങൾ സംഭവിച്ചിട്ടുള്ളത്.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.