Header

ചേറ്റുവ പുഴയിൽ നിന്നും ലഭിച്ച ജഡം പൊന്നാനി സ്വദേശിനിയുടേത്

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.4em” use_border_color=”off” border_color=”#ffffff” border_style=”solid”]

IMG-20190514-WA0182ചേറ്റുവ : ചേറ്റുവ പുഴയിൽ ചാടിയ നിലയിൽ പാലത്തിനു അടിയിൽ നിന്നും കണ്ടെത്തിയ ജഡം തിരിച്ചറിഞ്ഞു. പൊന്നാനി പെരിയങ്ങാട് സദാനന്ദന്റെ ഭാര്യ അനിത (48) യുടെ ജഡമാണ് പാലത്തിൽ നിന്നും ചാടി മരിച്ച നിലയിൽ പുഴയിൽ കണ്ടെത്തിയത്. ഇന്ന് ഉച്ചക്ക് ഒരുമണിയോടെയാണ് സംഭവം. നാട്ടുകാർ കരയ്‌ക്കെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.