mehandi new

ധീര ദ്വിദിന ശില്‍പ്പ ശാല സമാപിച്ചു

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

Mss conference ad poster

പുന്നയൂര്‍ക്കുളം: ചാവക്കാട് ബി.ആര്‍.സി യു.പി വിഭാഗം പെണ്‍കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന ബോധവല്‍ക്കരണ പരിപാടിയായ ‘ധീര’ യുടെ ബ്ലോക്ക്തല ഉദ്ഘാടനം ചെറായി ഗവ.യുപി സ്‌കൂളില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. സുബൈദ നിര്‍വ്വഹിച്ചു.
പുന്നയൂര്‍ക്കുളം പഞ്ചായത്തംഗം കെ.എസ്.ഭാസ്‌കരന്‍ അധ്യക്ഷത വഹിച്ചു. വടക്കേകാട് എസ്.ഐ പി. കെ മോഹിത്, പബ്ലിക് ഹെല്‍ത്ത് നഴ്‌സ് കെ. രാധ, വി. സാബിറ എന്നിവര്‍ ക്ലാസെടുത്തു. പ്രധാനാധ്യാപിക സി. മിനി, സി. ആര്‍. സി കോഓഡിനേറ്റര്‍ എം. വാണി എന്നിവര്‍ സംസാരിച്ചു. പഞ്ചായത്തിലെ മൂന്ന് സ്‌കൂളുകളില്‍ നിന്നായി അമ്പതോളം കുട്ടികളാണ് രണ്ട് ദിവസത്തെ ക്യാമ്പില്‍ പങ്കെടുക്കുന്നത്.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

planet fashion

Comments are closed.