പുന്നയൂർക്കുളം: ഉപ്പുങ്ങൽ പ്രവാസികളുടെ കൂട്ടായ്മയായ അനുഗ്രഹാ ഗൾഫ് ഗാലക്സിയുമായി സഹകരിച്ച് അനുഗ്രഹാ സഹായ സമിതി വിദ്യാഭ്യാസ ബോധവതൽക്കരണവും ജൈവ പച്ചക്കറി തൈ വിതണവും സംഘടിപ്പിച്ചു. എം.വി മുഹമ്മദ് റാഫി വെളിയങ്കോട് ഉദ്ഘാടനം ചെയ്തു. കെ.വി മുഹമ്മദ് കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. യഹിയ ആമയം മുഖ്യപ്രഭാഷകനായി. ടി.കെ സലാം സ്വാഗതം പറഞ്ഞു.