ഇന്ന് വൈദ്യുതി മുടങ്ങും
ഗുരുവായൂര്‍: ഇലക്ട്രിക് സെക്ഷന്റെ പരിധിയില്‍ വരുന്ന കെ.എസ്.ആര്‍.ടി.സി, മഹാരാജ, ഐ.ടി.ഐ റോഡ്, ജാറം, ബി.എസ്.എന്‍.എല്‍ ലൈന്‍, ഗാന്ധിനഗര്‍, പെരുന്തട്ട, പട്ടിപറമ്പ് എന്നിവിടങ്ങളില്‍ ഇന്ന് രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.
Comments are closed.