ഗുരുവായൂർ സൂപ്പർ ലീഗ് – എഫ് സി തിരുവത്ര ചാമ്പ്യൻമാർ

ഗുരുവായൂർ: ഗുരുവായൂർ സൂപ്പർ ലീഗ് സീസൺ 1 എഫ് സി തിരുവത്ര വിജയികളായി. റണ്ണേഴ്സ് ആയി റിബൽസ്.

1- 0 ഗോളിനാണ് എഫ് സി തിരുവത്ര ചാമ്പ്യൻമാരായത്. പുന്നയൂർക്കുളം എഫ് സി ക്ക് മൂന്നാം സ്ഥാനവും സോക്സർ ഫ്രണ്ട്‌സ് നാലാം സ്ഥാനവും നേടി.
ടോപ് സ്കോറ റും ഏറ്റവും നല്ല കളിക്കാരനുമായി നിഹാൽ ഇയാലു (റിബൽസ്). ഏറ്റവും നല്ല ഗോളി റിച്ചു (എഫ് സി തിരുവത്ര). ഏറ്റവും നല്ല ഡിഫെൻഡർ അക്ഷയ് അപ്പൂസ് ((എഫ് സി തിരുവത്ര).

Comments are closed.