mehandi new

ഹർത്താൽ – ചാവക്കാട് നിശ്‌ചലം

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.5em” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവക്കാട് : സംയുക്ത സമര സമിതിയുടെ ഹർത്താൽ ആഹ്വാനത്തെ തുടർന്ന് ചാവക്കാട് മേഖലയും ചാവക്കാട്  നഗവും  നിശ്ചലം. വ്യാപാരസ്ഥാപനങ്ങളെല്ലാം പൂർണമായും അടഞ്ഞു കിടക്കുകയാണ്. ബസ്സുകളും ഓടുന്നില്ല. വൻ പോലീസ് സന്നാഹമാണ് നഗരത്തിൽ നിലയുറപ്പിച്ചിട്ടുള്ളത്. മേഖലയിലെ സ്കൂളുകളും ഒന്നും പ്രവർത്തിക്കുന്നില്ല.

Mss conference ad poster

സംയുക്ത സമരസമിതി ചാവക്കാട് നഗരത്തിൽ പ്രകടനം നടത്തി.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

planet fashion

Comments are closed.