mehandi new

കടന്നല്‍ കുത്തേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.5em” use_border_color=”off” border_color=”#ffffff” border_style=”solid”]

V R Krishnan 73എടക്കഴിയൂര്‍ : കടന്നല്‍ കുത്തേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു. വളയംതോട് താമസിക്കുന്ന വാഴാട്ടുവളപ്പില്‍ വി ആര്‍.കൃഷ്ണനാണ്(73) കടന്നല്‍ കുത്തേറ്റ് ചികിത്സയിലായിരിക്കെ ചാവക്കാട് ഹയാത്ത് ആശുപത്രിയില്‍ വെച്ച് മരിച്ചത്.
രണ്ടുദിവസം മുൻപ് എടക്കഴിയൂര്‍ കാജാസെന്‍െററില്‍നിന്നും വീട്ടിലേക്ക് നടന്നുവരുന്നതിടയിലാണ് കടന്നല്ലിന്‍െറ കുത്തേറ്റത്.
ഉടൻ തന്നെ എടക്കഴിയൂര്‍ ലൈഫ്
കെയര്‍ പ്രവർത്തകർ ഹയാത്ത് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
ശവസംസ്ക്കാരചടങ്ങ് നാളെ രാവിലെ 9.മണിക്ക് പഞ്ചവടി ബീച്ചിലുളള ശാന്തി തീരം ശ്മശാനത്തില്‍.
മക്കള്‍: ബിനീഷ്(ഓട്ടോ ഡ്രൈവര്‍)
മരുമകള്‍: രമൃ.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Fish ad

Comments are closed.