mehandi banner desktop
Chavakkad online

തൃശ്ശൂർ മുണ്ടതിക്കോട് വൻ സ്ഫോടനം – പ്രകമ്പനം ചാവക്കാടും

Ft

ചാവക്കാട്: തൃശ്ശൂർ മുണ്ടതിക്കോട് വൻ സ്ഫോടനം. തിരുവമ്പാടിയുടെ വെടിക്കെട്ട് പുരക്ക് തീപിടിച്ചതാണ് സ്ഫോടനത്തിന് കാരണം. നിരവധി പേർക്ക് പരിക്ക്. ഇന്ന് ഉച്ചക്ക് മൂന്നരമണിയോടെയാണ് സ്ഫോടനം നടന്നത്.

Jan oushadi

സ്ഫോടനത്തിന്റെ പ്രകമ്പനം ചാവക്കാട്, വെളിയംകോട് ഭാഗങ്ങളിലും ഉണ്ടായി. അകലാട് ഭാഗത്തു നിന്നും ആളുകൾ വീട്ടിൽ നിന്നും ഇറങ്ങിയോടി. ചാവക്കാട് ഭാഗത്തുനിന്നുൾപ്പെടെ മേഖലയിലെ എല്ലാ ആംബുലൻസുകളും സംഭവ സ്ഥലത്തേക്ക് പോയി.

തൃശ്ശൂരിലെ സ്വകാര്യ ആശുപത്രികളിൽ പരിക്കേറ്റവരെ ചികിത്സിക്കാൻ കേശ്വാലിറ്റി സംവിധാനങ്ങൾ തയ്യാറായി.

Comments are closed.