mehandi new

വ്യാപാരികൾക്ക് ഒന്നരക്കോടി രൂപയുടെ പലിശ രഹിത വായ്പ – ചാവക്കാട് മർച്ചന്റ്സ് അസോസിയേഷൻ

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.4em” use_border_color=”off” border_color=”#ffffff” border_style=”solid”]

Mss conference ad poster

ചാവക്കാട് : കോവിഡ് 19 ഭീതിയുടെ പശ്ചാത്തലത്തിൽ ലോക്ക്ഡൗൺ മൂലം ദുരിതമനുഭവിക്കുന്ന വ്യാപാരികൾക്ക് ചാവക്കാട് മർച്ചന്റ്‌സ് അസോസിയേഷൻ പലിശരഹിത വായ്പ നൽകും. മർച്ചന്റ്സ് അസോസിയേഷനിലെ മുഴുവൻ അംഗങ്ങൾക്കും വായ്പ ലഭ്യമാകും. ഒന്നരക്കോടി രൂപയുടെ പദ്ധതിയാണ് കണ്ടിട്ടുള്ളത്. അടച്ചിട്ട കടകളിലെ സാധനങ്ങൾ പലതും നശിച്ചും പൊതുഗതാഗതം ഇല്ലാത്തതിനാൽ കച്ചവടം കുറഞ്ഞും കഷ്ടപ്പെടുകയാണ് വ്യാപാരികൾ. ഈ സാഹചര്യത്തിൽ കേരള കേന്ദ്ര സർക്കാരുകൾ പ്രത്യേക പാക്കേജുകൾ പ്രഖ്യാപിക്കണമെന്ന് അസോസിയേഷൻ നേതാക്കൾ ആവശ്യപ്പെട്ടു.
പ്രസിഡന്റ് കെ വി അബ്ദുൽ ഹമീദ്, ജനറൽ സെക്രട്ടറി ജോജി തോമസ്, ട്രഷറർ സേതുമാധവൻ, സെക്രട്ടറിമാരായ പി എം ജാഫർ, പി എസ് അക്ബർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

planet fashion

Comments are closed.