ചാവക്കാട് : ഗുരുവായൂരില്‍ യു ഡി എഫ്  പച്ചതൊട്ടില്ല. കെ വി അബ്ദുല്‍ഖാദറിന് ഉജ്ജ്വല വിജയം. പതിനയ്യായിരത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിനു എല്‍ ഡി എഫ് സീറ്റ് നിലനിര്‍ത്തി.