Header

കടപ്പുറം പഞ്ചായത്തില്‍ ലാപ്‌ടോപ്പ് വിതരണം

കടപ്പുറം: പഞ്ചായത്തില്‍ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കുള്ള ലാപ്‌ടോപ്പ് വിതരണം പഞ്ചായത്ത് പ്രസിഡന്റ് പി.എം.മുജീബ് നിര്‍വ്വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കാഞ്ചന മൂക്കന്‍ അധ്യക്ഷത വഹിച്ചു. വി.എം.മനാഫ്, ഷംസിയ, തൗഫീഖ്, മെമ്പര്‍മാരായ പി.വി.ഉമ്മര്‍കുഞ്ഞി, പി.എ.അഷ്ഖറലി, എം.കെ.ഷണ്‍മുഖന്‍, റസിയ അമ്പലത്ത് വീട്ടില്‍, റഫീഖ, ഷാലിമ സുബൈര്‍, ഷൈല മുഹമ്മദ്, ശ്രീബ, നിത വിഷ്ണുപാല്‍, അധ്യാപിക എല്‍സി, സെക്രട്ടറി വി.എ.ഉണ്ണികൃഷ്ണന്‍, സൗമ്യ കെ.എസ് എന്നിവര്‍ സംസാരിച്ചു.

Comments are closed.