സംസ്കൃതോത്സവം വന്ദേമാതരത്തിൽ എ ഗ്രേഡ് നേടി എൽ എഫ് സ്കൂൾ മമ്മിയൂർ
മമ്മിയൂർ : തിരുവനന്തപുരം സംസ്ഥാന സ്കൂൾ കലോത്സവം സംസ്കൃതോത്സവത്തിൽ എച്ച് എസ് എസ് വിഭാഗം വന്ദേമാതരം മത്സരത്തിൽ എ ഗ്രേഡ് നേടി എൽ എഫ് സി ജി എച്ച് എസ് എസ് മമ്മിയൂർ.
ടി.ജി ഗാഥ, സപര്യ കൃഷ്ണ കെ, അശ്വതി പ്രദീപ് സി, ബിനുശ്രീ കൃഷ്ണ, പീയുഷ വി പ്രദീപ്, ഐഞ്ചലീന റോസ്, ദേവനന്ദ ടി.എസ് എന്നീ വിദ്യാർത്ഥികളുടെ സംഘമാണ് നേട്ടം കൊയ്തത്.
Comments are closed.