mehandi new

പ്രവാസികൾക്ക് ലോണ്‍ – കഠിന ഉപാധികള്‍ നീക്കണം

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.1em” use_border_color=”off” border_color=”#ffffff” border_style=”solid”]

ഒരുമനയൂര്‍ : സാധാരണക്കാരായ പ്രവാസികൾക്ക് വ്യക്തിഗത ലോണുകളാണ്ആവശ്യമെന്നും ജെ.എൽ.ജി.ലോണുകളല്ലെന്നും ബാങ്കുകൾ മുന്നോട്ട് വെക്കുന്ന കഠിനമായ ഉപാധികൾ
എടുത്തുമാറ്റി പ്രവാസിലോണിന് ഏകജാലകസംവിധാനം നടപ്പിലാക്കണമെന്നും ബദറുദ്ദീൻ ഗുരുവായൂർ ഗവൺമെന്റിനോടാവശ്യപ്പെട്ടു. ദിനംപ്രതി പുതിയ വാഗ്ദാനങ്ങൾ നൽകുന്നതല്ലാതെ നിലവിലുള്ളവയുടെ കാര്യപുരോഗതി വിലയിരുത്തി തുടർനടപടി സ്വീകരിക്കാൻ ഗവൺമെന്റ് തയ്യാറാവുന്നില്ലെന്ന് ഇദ്ദേഹംകുറ്റപ്പെടുത്തി. നിലവിലുള്ള നിയമങ്ങളിൽ ഇളവനുവദിക്കാത്തിടത്തോളം, ലോൺപരിധി മുപ്പത് ലക്ഷമല്ല ഒരുകോടിയാക്കിയതുകോണ്ടും സാധാരണക്കാരായ പ്രവാസികൾക്ക് ഒരു പ്രയോജനവും ലഭിക്കില്ലെന്നും പ്രവാസി കോൺഗ്രസ് ഒരുമനയൂർ മണ്ഡലം കമ്മിറ്റി യോഗം ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് ബദറുദ്ദീൻഗുരുവായൂർപറഞ്ഞു.

Mss conference ad poster

പ്രവാസി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വി കെ ഷംസുദ്ദീൻ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ ജെ ചാക്കോ, ചന്ദ്രൻ ഒരുമനയൂർ, പ്രവാസി കോൺഗ്രസ് ജില്ലാ സെക്രട്ടറിമാരായ ഹംസ കാട്ടാത്തറ,
പി സി മുഹമ്മദ് കോയ, ദുബൈ ഇൻകാസ് സെക്രട്ടറി മുസദ്ദിഖ്, ഖത്തർ ഇൻകാസ് പ്രതിനിധി മുഹമ്മദ് ഇഖ്ബാൽ, പി കെ ജലീൽ, സലീൽ ഒരുമനയൂർ, ഷൈമോൻ, വലീദ് തെരുവത്ത്, ജോയ് തുടങ്ങിയവർ പ്രസംഗിച്ചു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

planet fashion

Comments are closed.