പുന്ന: പുന്ന അയ്യപ്പസുബ്രഹ്മണ്യ ക്ഷേത്രത്തിൽ മാളികപ്പുറത്തമ്മ വനിത കമ്മററിയുടെ ആഭിമുഖ്യത്തിൽ 101 വനിതകൾ നടത്തിയ അയ്യപ്പ സഹസ്ര നാമ സമൂഹലക്ഷാർച്ചനയുടെ സമാപനവും മകരസംക്രമ ജ്യോതി തെളിയിക്കലും ഗുരുവായൂർ തന്ത്രി ബ്രഹ്മശ്രീ ചേന്നാസ് ദിനേശൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു.
മോഹൻദാസ് ചേലനാട്ടു,
ഇ പി രാമചന്ദൻ, എം കെ സിദ്ധാർത്ഥൻ,
പി. യതീന്ദ്രദാസ്, ഇവി ശശി, എം ടി ബാബു, വി.എ.സിദ്ധാർത്ഥൻ എന്നിവർ പങ്കെടുത്തു.