mehandi new

മെഹന്ദി, പ്ലാനറ്റ് ഫാഷൻ സീസൺ ലോഞ്ച്

fairy tale

Business

ചാവക്കാട് : ബി എൻ ഐ ഇൻഫിനിറ്റി ഗുരുവായൂരുമായി ചേർന്ന് ചാവക്കാട് മെഹന്ദി വെഡിങ് മാൾ, പ്ലാനറ്റ് ഫാഷൻ സീസൺ ലോഞ്ച് ഉത്ഘാടനം ചെയ്തു.

മെഹന്ദി വെഡിങ് മാളിന്റെ വിഷുക്കൈനീട്ടം പ്രോഗ്രാം ലോഗോ ജെയ്‌സൺ ആലൂക്കാരൻ, ഡോക്ടർ മധുസൂതനൻ ശ്രീചിത്ര എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു.
മാനേജിങ് ഡയരക്ടർ മുഹമ്മദ്‌ നാസർ, ഡയരക്ടർ നഹാസ് നാസർ, എൻ ബി ഐ അംഗങ്ങൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

പുതു പുത്തൻ കളക്ഷനും വമ്പൻ ഓഫറുകളുമാണ് വിഷുക്കൈനീട്ടം ഒരുക്കിയിട്ടുള്ളത്.

മാർച്ച് 21 വരെ വൻ ഓഫറുകളാണ് പ്ലാനറ്റ് ഫാഷൻ അവതരിപ്പിക്കുന്നത്.

 

planet fashion

Comments are closed.