വയനാട് ദുരന്തം ഇതിവൃത്തമാക്കിയ മാപ്പിളപ്പാട്ട് പാടി എ ഗ്രേഡ് സ്വന്തമാക്കി പാടൂര്‍ അലീമുൽ ഇസ്‌ലാം സ്കൂൾ വിദ്യാർത്ഥി മിസ്ബ മുജീബ്
![fairy tale](https://chavakkadonline.com/wp/wp-content/uploads/2024/05/fairytales.png)
പാടൂർ : സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം മാപ്പിളപ്പാട്ട് മത്സരത്തിൽ പാടൂര്‍ അലീമുൽ ഇസ്‌ലാം ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി മിസ്ബ മുജീബിന് എ ഗ്രേഡ്.
![planet fashion](https://chavakkadonline.com/wp/wp-content/uploads/2024/05/planet-fashion.png)
വയനാട് ദുരന്തം ഇതിവൃത്തമാക്കി “മുണ്ടക്കയ് ചൂരൽമല ദുരന്തത്തെ ആസ്പതമാക്കി ഹംസ നരോകാവ് രചിച്ച് ഹനീഫ മുടിക്കോട് ഈണമിട്ട വരികളാണ് മിസ്ബ മുജീബ് തിരുവനന്തപുരത്ത് ആലപിച്ചത്. മാപ്പിള കലാ പരിശീലകനയ ഗഫൂർ അണ്ടത്തോടിന്റെയും സംഗീത അദ്ധ്യാപിക ജിന ടീച്ചറുടെയും ശിക്ഷണത്തിലാണ് മിസ്ബ സംസ്ഥാന തലത്തിൽ മത്സരിച്ചത്.
ഇശൽ:താനം
മുണ്ടക്കൈരണ്ടുംനീട്ടി ദുആനിറൈന്ത്ഇരയ്ന്തള്ള. മുന്തുറ്റപൊരുൾ അബ്ദഊ ബിസ്മില്ല- മുടിത്ത്തുണ്ടംപതിബിനാബുഖാഇന്തള്ള-ഹമ്മിൽ മുന്തുറ്റിടം വയനാട് ഇടം തട്ടി. മുക്കി ഒലിച്ച് കുതിച്ചുരുൾ പൊട്ടി. മുച്ചൂടും അടിമുടി തരിശാക്കി. ഊ ക്കിൽ ഉരുൾ പൊട്ടി ഒലിച്ചു പോയി.(…………)
![Jan oushadi muthuvatur](https://chavakkadonline.com/wp/wp-content/uploads/2025/01/IMG-20250120-WA0019.jpg)
Comments are closed.