mehandi banner desktop
Chavakkad online

എം എസ് എസ് നിർധന രോഗികൾക്കുള്ള പെൻഷൻ വിതരണം ചെയ്തു

Ft

ചാവക്കാട് : എം.എസ്.എസ് ചാവക്കാട് യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ നിർധന രോഗികൾക്കുള്ള പെൻഷൻ, മരുന്ന് വിതരണത്തിന്റെ ഉദ്ഘാടനം ചാവക്കാട് നഗരസഭാ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എ. വി. അൻവർ നിർവഹിച്ചു. പ്രസിഡണ്ട് നൗഷാദ് തെക്കുംപുറം അധ്യക്ഷത വഹിച്ചു.

Jan oushadi

സംസ്ഥാന സെക്രട്ടറി ടി. എസ്. നിസാമുദ്ദീൻ, ജില്ലാ പ്രസിഡണ്ട് കെ. എസ്. എ. ബഷീർ, എം. പി. ബഷീർ, എ. വി. മുഹമ്മദ് അഷറഫ്, ഷരീഫ് പുളിക്കൽ എന്നിവർ സംസാരിച്ചു.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/

Comments are closed.