Header

നാഷണൽ ഹുദാ സെൻട്രൽ സ്കൂൾ വാർഷികം ആഘോഷിച്ചു.

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.4em” use_border_color=”off” border_color=”#ffffff” border_style=”solid”]

ഒരുമനയൂർ: നാഷണൽ ഹുദാ സെൻട്രൽ സ്കൂൾ വാർഷികം ആഘോഷിച്ചു. പഞ്ചായത്തു പ്രസിഡന്റ് കെ.ആഷിദ ഉൽഘാടനം ചെയ്തു. ആക്ടിങ് ചെയർമാൻ ഇ. എം. മുഹമ്മദ് അമീൻ അധ്യക്ഷത വഹിച്ചു. ഐ.ഇ. സി.ഐ.സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ മുഖ്യ പ്രഭാഷണം നടത്തി. ട്രസ്റ്റിന്റെ സെക്രട്ടറി എ. ടി. മുസ്തഫ,ആർടിസ്റ്റ് ഡാവിഞ്ചി സുരേഷ്‌, പ്രിൻസിപ്പൽ പി.കെ.മുസ്തഫ, വാർഡ് അംഗം ഷൈനി ഷാജി, പി.ടി. എ. പ്രസിഡന്റ് ഫൈസൽ ഉസ്മാൻ, ട്രഷറർ എ. കെ.ഉമ്മർകോയ, പി.കെ. മുഹമ്മദ് ഉണ്ണി, വൈസ് പ്രിൻസിപ്പൽ സി.സന്ധ്യ എ ന്നിവർ സംസാരിച്ചു. 9ലക്ഷം രൂപ ചിലവിൽ നിർമിച്ച വീടിന്റെ താക്കോൽ കൈമാറി. കുട്ടികളുടെ കലാപരിപാടികൾ ഉണ്ടായി.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.