mehandi banner desktop
Chavakkad online

യൂത്ത് ക്ലബ്ബ് ശില്‍പ്പശാല

Ft

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

Jan oushadi

ചാവക്കാട് : തൃശ്ശൂര്‍ നെഹ്റു യുവകേന്ദ്രയുടെ നേതൃത്വത്തില്‍ യൂത്ത് ക്ലബ്ബ് ചാവക്കാട് ബ്ലോക്ക് പരിധിയിയിലെ ക്ലബ്ബ് ഭാരവാഹികൾക്കായി ശില്‍പ്പശാല സംഘടിപ്പിച്ചു.
നഗരസഭ ചെയര്‍മാന്‍ എന്‍.കെ അക്ബര്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് വൊളന്റീയര്‍ ഷഹനാഫ് ഒറ്റപ്പിലാവ് അധ്യക്ഷത വഹിച്ചു. യൂത്ത് വൊളന്റീയര്‍ അന്‍സാര്‍ എളവള്ളി വിഷയാവതരണം നടത്തി. യൂത്ത് വൊളന്റീയര്‍മാരായ ശ്രീരാഗ് കൊട്ടാരപ്പാട്ട്, എം.ഡി ആദര്‍ശ്, ശ്രീരാജ് പൈങ്കുളം, നവീന്‍ ജോസ്, ദീപ്തി ചന്ദ്രന്‍, ആതിര എന്നിവര്‍ സംസാരിച്ചു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.