mehandi banner desktop
Chavakkad online

ഞാറ്റുവേല ചന്തക്ക് തുടക്കമായി

Ft

ചാവക്കാട് : ചാവക്കാട് നഗരസഭയുടെയും കൃഷിഭവൻൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഞാറ്റുവേല ചന്തക്ക് തുടക്കമായി.
മുനിസിപ്പൽ സ്ക്വയറിൽ നടന്ന ഞാറ്റുവേലചന്തയുടെ ഉദ്ഘാടനം എം.എൽ.എ.കെ.വി.അബ്ദുൾ ഖാദർ നിർവ്വഹിച്ചു. നഗരസഭ ചെയർമാൻ എൻ.കെ.അക്ബർ അദ്ധ്യക്ഷനായി.

Jan oushadi

വൈസ് ചെയർപേഴ്സൺ മഞ്ജുഷ സുരേഷ് വികസന കാര്യസ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ കെ.എച്ച്.സലാം, വാർഡ് കൗൺസിലർ കെ.എച്ച്.അക്ബർ, ചാവക്കാട് നഗരസഭ കൃഷിഭവൻ ഓഫീസർ വി.ഷീജ, എ.ഡി. എ. മനോജ് എ.എൻ, കെ നവാസ് എന്നിവർ സംസാരിച്ചു.

Comments are closed.