Header

ചരമം

AYAMUചാവക്കാട്: എടക്കഴിയൂര്‍ കല്ലുവളപ്പില്‍ അയമു (65)നിര്യാതനായി. ഭാര്യ: ഉമ്മു. മക്കള്‍: ഉസ്മാന്‍, ഇസ്മായില്‍, സുലൈമാന്‍, നൗഷാദ്, (അബൂദാബി) ഷാനിബ (ദുബൈ)  മരുമക്കള്‍ : ബക്കര്‍, ഷെമി, ബീന, സജന, സജി. ഖബറടക്കം ഞായറാഴ്ച രാവിലെ 11 ന് എടക്കഴിയൂര്‍ ജുമാഅത്ത് പള്ളി ഖബര്‍സ്താനില്‍

thahani steels

Comments are closed.