rashitha obitഗുരുവായൂർ: ഗ്യാസ് സിലിണ്ടറിൽ നിന്നും പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ബ്രഹ്മകുളം കീയര വീട്ടിൽ അബു താഹിറിന്‍റെ (ഹക്കിം) ഭാര്യ റാഷിദയാ ണ് (20) മരിച്ചത്. രണ്ട് മാസം പ്രായമുള്ള കുഞ്ഞുണ്ട്. ഒരു മാസം മുമ്പാണ് പൊള്ളലേറ്റത്. ആദ്യം തൃശൂരിലും പിന്നീട് എറണാകുളത്തും ചികിത്സയിലായിരുന്നു.