mehandi new

തന്ത്രം മെനയാന്‍ ഗുരുവായൂര്‍ മണ്ഡലത്തില്‍ പി കെ കെ ബാവയിറങ്ങി

fairy tale

ചാവക്കാട്: യു ഡി എഫില്‍ നിന്നും നഷ്ടപ്പെട്ട മണ്ഡലം വീണ്ടും തിരിച്ചുപിടിച്ച പരിചയ സമ്പത്തുമായി മുന്‍ മന്ത്രിയും ഗുരുവായൂര്‍ എം എല്‍ എ യുമായിരുന്ന പി കെ കെ ബാവ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയാന്‍ ഗുരുവായൂര്‍ മണ്ഡലത്തിലെത്തി. മന്ത്രി സി എന്‍ ബാലകൃഷ്ണന്‍, എം എല്‍ എ പി എ മാധവന്‍ ഉള്‍പ്പെടയുള്ള യു ഡി എഫ് നേതാക്കളോടൊത്ത് പി എം സാദിഖലിയുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.  പ്രചരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍  തീരുമാനിച്ചു.  സി എച്ച് റഷീദ്, അസ്ഖര്‍ അലി തങ്ങള്‍, സി എ മുഹമ്മദ് റഷീദ്, ആര്‍ വി അബ്ദുല്‍ റഹീം, എ കെ അബ്ദുല്‍ കരീം, ജലീല്‍ വലിയകത്ത്, ആര്‍ രവികുമാര്‍, കെ ഡി വീരമണി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു.

Macare health second

Comments are closed.