mehandi new

വി എസ് സുനിൽകുമാറിന്റെ വിജയത്തിന് വേണ്ടി ഓട്ടോ തൊഴിലാളികളും കുടുംബവും രംഗത്തിറങ്ങും

ചാവക്കാട് : ഓട്ടോ&ലൈറ്റ് മോട്ടോർ ഡ്രൈവേഴ്സ് യൂണിയൻ (സി ഐ ടി യു )ചാവക്കാട് ഏരിയ കുടുംബസംഗമം സി പി ഐ എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ വി അബ്ദുൽഖാദർ ഉദ്ഘാടനം ചെയ്തു. യൂണിയൻ ഏരിയ പ്രസിഡന്റ് കെ കെ മുബാറക് അധ്യക്ഷത വഹിച്ചു.ലോകസഭ

മണത്തലയിൽ റമദാൻ പ്രഭാഷണത്തിന്ന് തുടക്കമായി

ചാവക്കാട്: മണത്തല ജുമുഅത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ മണത്തലയിൽ റമദാൻ പ്രഭാഷത്തിന് തുടക്കമായി. ഖത്തീബ് സയ്യിദ് ഖമറുദ്ദീൻ ബാദുഷ തങ്ങൾ ഉൽഘാടനം ചെയ്തു. മണത്തല മഹല്ല് പ്രസിഡൻ്റ് പി കെ ഇസ്മയിൽ അദ്ധ്യക്ഷത വഹിച്ചു. അബ്ദുലത്തീഫ് ഫൈസി

അവസാന ദിവസത്തെ വിദ്യാർത്ഥികളുടെ ആഹ്ലാദ പ്രകടനങ്ങള്‍ അതിരുവിട്ടാൽ പിടി വീഴും

തൃശൂർ : തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി എസ് എസ് എൽ സി, പ്ലസ്ടു പരീക്ഷകൾ അവസാനിക്കും. സ്കൂൾ ടൈം അവസാനിക്കുന്ന ദിവസം കുട്ടികളുടെ ആഹ്ലാദ പ്രകടനങ്ങള്‍ അതിരുവിട്ടു പോകാതിരിക്കാന്‍ ജാഗ്രതാ നടപടികൾ സ്വീകരിച്ചതായി ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍

കുരുത്തോലകളേന്തി പാലയൂർ തീർത്ഥകേന്ദ്രത്തിൽ ഓശാന ഘോഷയാത്ര നടത്തി

പാലയൂർ : ലോകമെമ്പാടുമുള്ള ക്രൈസ്തവർക്ക് ഇന്ന് ഓശാനാ പെരുനാൾ. കഴുതക്കുട്ടിയുടെ പുറത്തേറി ജറുസലേമിലേക്ക് പ്രവേശിച്ച ക്രിസ്തുവിനെ ഒലിവിന്റെ ചില്ലകളേന്തി ആർപ്പുവിളികളോടെ ജനം സ്വീകരിച്ചതിന്റെ അനുസ്മരണമായാണ് ഓശാന ഞായർ ആഘോഷിക്കുന്നത്. പാലയൂർ

നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദകൂട്ട് റിയാദ് ചാപ്റ്റർ ഇഫ്താർ കുടുംബ സംഗമം സംഘടിപ്പിച്ചു

റിയാദ് : നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദകൂട്ട് റിയാദ് ചാപ്റ്റർ ഒരുക്കിയ ഇഫ്താർ കുടുംബ സംഗമം ചാവക്കാട്ടുകാരുടെയും അവരുടെ കുടുംബാംഗങ്ങളുടേയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. റിയാദ് ഷെയ്ഖ് ജാബിർ റോഡിലെ ലുലു ഇസ്തിറാഹയിൽ വെച്ചാണ്

ജനങ്ങൾ പ്രയാസമനുഭവിക്കുമ്പോൾ ഒപ്പം നിൽക്കേണ്ട എം എൽ എ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ മാറി നിൽക്കുന്നത്…

മന്ദലാംകുന്ന്: ദേശീയപാതയിൽ മന്ദലാംകുന്നിൽ അടിപ്പാത ഇല്ലാതെ അടച്ചുപൂട്ടുന്നത് അംഗീകരിക്കാനാവില്ലെന്ന് പ്രശസ്ത സാഹിത്യകാരൻ പി സുരേന്ദ്രൻ പറഞ്ഞു. ജനങ്ങൾ പ്രയാസമനുഭവിക്കുമ്പോൾ ജനങ്ങൾക്കൊപ്പം നിൽക്കേണ്ട എം.എൽ.എ അടക്കമുള്ള ജനപ്രതിനിധികൾ മാറി

ഗുരുവായൂർ പ്രൈവറ്റ് ബസ്സ്‌ സ്റ്റാണ്ടിൽ ബസ്സ്‌ ദേഹത്ത് കയറി യുവതി മരിച്ചു

ഗുരുവായൂർ: പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ബസ് ദേഹത്ത് കയറി യുവതി മരിച്ചു. അമലയിൽ താമസിക്കുന്ന ഷീല (48)യാണ് മരിച്ചത്. ഇന്ന് രാത്രി എട്ടരമണിയോടെയായിരുന്നു അപകടം. സംഭവസ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചു. മൃതദേഹം ഗുരുവായൂർ ആക്ട്സ് ആംബുലൻസ്

ചാവക്കാടങ്ങാടിയിൽ അങ്ങാടിക്കുരുവികൾ ഇനി ആറെണ്ണം – ഒരു ലോക അങ്ങാടിക്കുരുവി ദിനം കൂടി നിശബ്ദമായി…

ചാവക്കാട് : അങ്ങാടികളിലും പീടികത്തിണ്ണകളിലും കലപിലകൂട്ടി പായുന്ന അങ്ങാടിക്കുരുവികളുടെ ദിനമായിരുന്നു ഇന്നലെ. അങ്ങാടിക്കുരുവികളുടെ സംരക്ഷണം ലക്ഷ്യമിട്ട് ജനങ്ങളിൽ അവബോധം വളർത്തുവാനായി ആചരിക്കുന്ന ദിനമാണ് വേൾഡ് ഹൗസ് സ്പാരോ ഡേ അഥവാ ലോക

നല്ലൊരു മരം നല്ലൊരു ഫലം – ഇന്ന് അന്താരാഷ്ട്ര വനദിനം ചക്കക്ക് ഇത് കേരളത്തിന്റെ ഔദ്യോഗിക…

നല്ലൊരു മരം നല്ലൊരു ഫലം. പ്ലാവിനെയും ചക്കയേയും കുറിച്ച് ചുരുക്കി പറയാൻ ഇതിലും നല്ലൊരു വാക്കില്ല. കൃഷിമന്ത്രിയായിരുന്ന വിഎസ്. സുനിൽകുമാർ, ചക്കപ്പഴത്തെ കേരളത്തിൻ്റെ ഔദ്ധ്യോഗിക ഫലമായി പ്രഖ്യാപിച്ചത് 2018 ലെ മാർച്ച്‌ 21 ലോക

ഷെൽട്ടർ ചാരിറ്റബിൾ സൊസൈറ്റിയുടെ 148-ാംസ്നേഹനിധി പ്രതിമാസ പെൻഷൻ വിതരണം ചെയ്തു

കടപ്പുറം : ഷെൽട്ടർ ചാരിറ്റബിൾ സൊസൈറ്റിയുടെ സ്നേഹനിധി പ്രതിമാസ പെൻഷൻ പദ്ധതി 148-ാം മാസം വിതരണ ചടങ്ങ് കടപ്പുറം ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ ഹാളിൽ രക്ഷാധികാരി പി. ശാഹുഹാജി ഉദ്ഘാടനം ചെയ്തു. ഷെൽട്ടർ പ്രസിഡൻ്റ് ടി.കെ. ഗഫൂർ ഹാജി അദ്ധ്യക്ഷത