mehandi banner desktop
Chavakkad online

ഫലസ്തീൻ അതിജീവനത്തിന്റെ ഗീതം പാടി നദാലിന് ഇംഗ്ലീഷ് പദ്യം ചൊല്ലലിൽ ഒന്നാം സ്ഥാനം

ഇരിങ്ങാലക്കുട / കലോത്സവ നഗരി : ഇരിങ്ങാലക്കുടയിൽ നടക്കുന്ന തൃശൂർ റവന്യു ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഇംഗ്ലീഷ് പദ്യം ചൊല്ലലിൽ ചേറ്റുവ ജി.എം.യു.പി സ്കൂൾ ആറാം ക്ലാസ്സ് വിദ്യാർത്ഥി മുഹമ്മദ്‌ നദാൽ നൗഫൽ ഒന്നാം സ്ഥാനം നേടി. ഫലസ്തീൻ അതിജീവനം

ദേശഭക്തിയിൽ ഡോൺബോസ്‌കോ ഇരിങ്ങാലക്കുട

ഇരിങ്ങാലക്കുട / ജില്ലാ കലോത്സവ നഗരി : പൂർവ്വ വിദ്യാർത്ഥിയുടെ ശിക്ഷണത്തിൽ ദേശഭക്തി ഗാനത്തിൽ ഡോൺബോസ്‌കോ ഇരിങ്ങാലക്കുട വീണ്ടും. ഹൈസ്‌കൂൾ വിഭാഗം ദേശഭക്തി ഗാന മത്സരത്തിലാണ്    വിജയികളായത്. പൂർവ്വ വിദ്യാർത്ഥിയായ അഭിനന്ദ് വി നായരുടെ

കന്നഡ പദ്യംചൊല്ലലിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി അശ്വതി പ്രദീപ്‌

ഇരിഞ്ഞാലക്കുട : തൃശ്ശൂർ റവന്യൂ ജില്ലാ കലോത്സവം ഹൈസ്കൂൾ വിഭാഗം കന്നഡ പദ്യം ചൊല്ലലിൽ ഒന്നാം സ്ഥാനം നേടി മമ്മിയൂർ എൽ എഫ് സി ജി എച്ച് എസ് സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥി അശ്വതി പ്രദീപ് സി.

കുച്ചിപ്പുടിയിൽ ഇത്തവണയും പ്രജ്വൽ

ഇരിങ്ങാലക്കുട : ഹൈസ്‌കൂൾ വിഭാഗം കുച്ചിപ്പുടി ആൺകുട്ടികളുടെ വിഭാഗത്തിൽ വടക്കാഞ്ചേരി ഗവ ബോയ്സ് ഹൈസ്‌കൂൾ വിദ്യാർത്ഥി പി എസ് പ്രജ്വൽ സംസ്ഥാന കലോത്സവത്തിൽ ജില്ലയെ പ്രതിനിധീകരിക്കും. ആറു വർഷമായി നൃത്ത മത്സരങ്ങളിൽ പങ്കെടുക്കുന്ന പ്രജ്വൽ

ചാവക്കാട് നഗരസഭയിൽ 33 ൽ 30 ലും സ്ഥാനാർഥി നിർണയം പൂർത്തിയാക്കി എൽ ഡി എഫ്, യു ഡി എഫ് മുന്നണികൾ

ചാവക്കാട് : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ വിവിധ പാർട്ടികളുടെ സ്ഥാനാർഥി പട്ടികകൾ പൂർത്തിയാകുന്നു. ചാവക്കാട് നഗരസഭയിൽ സി പി എം ന്റെ മുപ്പത് വാർഡുകളിലും സ്ഥാനാർഥികൾ തീരുമാനമായി. സി പി ഐ മത്സരിക്കുന്ന മൂന്നു വാർഡുകളിലെ

ചാവക്കാട് നഗരസഭ വാർഡ്‌ 32 – പോരാട്ടം തീ പാറും

ചാവക്കാട് : ചാവക്കാട് നഗരസഭ വാർഡ്‌ 32ൽ പോരാട്ടം തീ പാറും. യു ഡി എഫ് സ്ഥാനാർഥിയായി കോണ്ഗ്രസിന്റെ കരുത്തുറ്റ നേതാവ് സി എ ഗോപ പ്രതാപനും എൽ ഡി എഫ് സ്ഥാനാർഥിയായി സി പി എം ന്റെ ജനകീയ മുഖം കെ എം അലിയും തമ്മിലാണ് മത്സരം. കാലങ്ങളായി

തൃശ്ശൂർ റവന്യൂ ജില്ലാ കലോത്സവത്തിന് നാളെ തുടക്കം – സ്വർണ്ണക്കപ്പ് ഘോഷയാത്ര ഇന്ന് –…

ഇരിങ്ങാലക്കുട : മുപ്പത്താറാമത് തൃശ്ശൂര്‍ റവന്യൂ ജില്ല സ്കൂള്‍ കലോത്സവത്തിന് നാളെ തുടക്കം. നവംബര്‍ 18 മുതല്‍ 21 വരെ ഇരിങ്ങാലക്കുടയില്‍ വച്ചാണ് കലോത്സവം അരങ്ങേരുന്നത്.  22 വേദികളിലായി നടക്കുന്ന കലാപരിപാടികളില്‍ 8500 ഓളം വിദ്യാര്‍ത്ഥികള്‍

ത്രിദിന പ്രകൃതി പഠന സഹവാസ ക്യാമ്പ് – അനുഭവങ്ങളുടെ വസന്തം

ചാവക്കാട് : കേരള ശാസ്ത്ര സാങ്കേതിക കൗൺസിൽ, തൃശ്ശൂർ ജില്ലാ ദേശീയ ഹരിത സേന എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പരിസ്ഥിതി വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി ത്രിദിന പ്രകൃതി പഠന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. ചാവക്കാട് ശിക്ഷക്സദനിൽ നടന്ന ക്യാമ്പിൽ

മാലിന്യമുക്ത നവ കേരളത്തിനായുള്ള പ്രവർത്തനങ്ങളിൽ ഭിന്നശേഷി വിദ്യാർത്ഥികളും

ചാവക്കാട് : താമരയൂർ ഇൻസൈറ്റ് സ്പെഷ്യൽ സ്കൂൾ ആന്റ് വൊക്കേഷണൽ ട്രെയിനിങ് സെന്റർ സ്കൂളിൽ ഹരിത സഭ രൂപീകരിച്ചു. ഡോ. ജംഷീദ് ബഷീർ റഹീം ഉദ്ഘാടനം നിർവഹിച്ചു. ഇൻസൈറ്റ് രക്ഷാധികാരി കെ ബി സുരേഷ് അധ്യക്ഷത

വാർഡ്‌ 17 ൽ യതീന്ദ്രദാസ് എൽ ഡി എഫ് സ്ഥാനാർത്ഥി – ശക്തനായ സ്ഥാനാർത്ഥിയെ ഇറക്കാൻ ഒരുങ്ങി യു ഡി…

ചാവക്കാട് : ചാവക്കാട് നഗരസഭയിൽ വാർഡ് 17 കോഴികുളങ്ങരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി പി. യതീന്ദ്രദാസ് മത്സരിക്കും. ദിവസങ്ങൾക്കു മുൻപാണ് കോൺഗ്രസ്സിൽ നിന്നും സി പി എം ലേക്ക് ചേക്കേറിയത്. യതീന്ദ്രദാസ് മുൻ ഡിസിസി സെക്രട്ടറി ആയിരുന്നു. എൽ ഡി എഫ്