Sign in
Sign in
Recover your password.
A password will be e-mailed to you.
2900 കിലോമീറ്റർ പിന്നിട്ട സി ഐ എസ് എഫ് സൈക്കിൾ റാലിക്ക് ചാവക്കാട് ബീച്ചിൽ ഊഷ്മള സ്വീകരണം
ചാവക്കാട് : സിഐഎസ്എഫ് (CENTRAL INDUSTRIAL SECURITY FORCE)ന്റെ 56-ാമത് സ്ഥാപക ദിനത്തോടനുബന്ധിച്ച്, സുരക്ഷിത തീരം - സമൃദ്ധ ഇന്ത്യ എന്ന പ്രമേയവുമായി ഗുജറാത്ത്- കന്യാകുമാരി സൈക്കിൾ റാലിക്ക് ചാവക്കാട് ബീച്ചിൽ സ്വീകരണം നൽകി. ഡപ്യൂട്ടി!-->…
പുന്നയൂര്‍ പഞ്ചായത്തിലെ പട്ടയ പ്രശ്നത്തിന് പരിഹാരമായി നൂറോളം പട്ടയങ്ങള്‍ക്ക് ഭൂ പതിവ് കമ്മിറ്റിയുടെ…
ചാവക്കാട് : പുന്നയൂര്‍ പഞ്ചായത്തിലെ അകലാട് പ്രദേശങ്ങളിലും ഫിഷറീസ് ഉന്നതികളിലുമുള്ള കാലങ്ങളായുള്ള പട്ടയ പ്രശ്നത്തിന് പരിഹാരമായെന്നും രണ്ട് പ്രദേശങ്ങളിലുമായി നൂറോളം പട്ടയങ്ങള്‍ക്ക് ഭൂ പതിവ് കമ്മിറ്റി അംഗീകാരം നല്‍കിയതായും എം.എല്‍.എ!-->…
അണ്ടത്തോട് കടൽ ഭിത്തി നിർമാണം – ശാസ്ത്രീയ പഠനം വേണമെന്ന് വെൽഫയർ പാർട്ടി
അണ്ടത്തോട് : പുന്നയൂർകുളം പഞ്ചായത്തിലെ അണ്ടത്തോട് ബീച്ചിൽ കടൽ ഭിത്തി നിർമാണ വിഷയത്തിൽ ശാസ്ത്രീയ പഠനം വേണമെന്നും, പ്രദേശ വാസികളുടെ ആശങ്ക അകറ്റാൻ ബന്ധപ്പെട്ടവർ തെയ്യാറാവണമെന്നും വെൽ ഫെയർ പാർട്ടി പുന്നയൂർകുളം പഞ്ചായത്ത് കമ്മിറ്റി!-->…
കടപ്പുറം പഞ്ചായത്തിൽ ജോബ് ഫെസിലിറ്റേഷൻ സെന്റർ ആരംഭിച്ചു
കടപ്പുറം : കടപ്പുറം ഗ്രാമപഞ്ചായത്ത് വിജ്ഞാനകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ജോബ് ഫെസിലിറ്റേഷൻ സെന്റർ ആരംഭിച്ചു. കടപ്പുറം സിഡിഎസ് ഓഫീസിന് സമീപം ആരംഭിച്ച ഫെസിലിറ്റേഷൻ സെന്റർ കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സാലിഹ ഷൗക്കത്ത് ഉദ്ഘാടനം!-->…
ആശങ്ക പരിഹരിക്കണം – അണ്ടത്തോട് ബീച്ചിൽ കടൽഭിത്തി നിർമാണത്തിനു കല്ലുകളുമായി വന്ന ലോറികൾ…
പുന്നയൂർക്കുളം : അണ്ടത്തോട് ബീച്ച് കടൽഭിത്തി നിർമാണം ആരംഭിക്കുന്നതിനായി കല്ലുകളുമായി വന്ന ലോറികൾ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള സംഘം തടഞ്ഞു. 2023-24 ബജറ്റിൽ 4.5 കോടി രൂപ വകയിരുത്തിയ 500 മീറ്റർ കടൽഭിത്തി നിർമാണമാണത്തിന്റെ ഭാഗമായി!-->…
വീട്ടിൽ കയറി വയോധികയെ ആക്രമിച്ച് ആഭരണം കവർന്നു – ഗുരുവായൂരിൽ ഇന്ന് പുലർച്ചെയാണ് സംഭവം
ഗുരുവായൂർ : വീട്ടിൽ കയറി വയോധികയെ ആക്രമിച്ച് ഒരു പവന്റെ വള കവർന്നു. ഗുരുവായൂരിൽ ഇന്ന് പുലർച്ചെയാണ് സംഭവം. ചാമുണ്ഡേശ്വരി റോഡിൽ കൃഷ്ണപ്രിയയിൽ മാധവൻ്റെ ഭാര്യ (63) പുഷ്പലതയാണ് ആക്രമണത്തിന് ഇരയായത്. ഇന്ന് പുലർച്ചെ മൂന്നരയോടെയായിരുന്നു സംഭവം.!-->…
ഭിന്നശേഷിക്കാരെ ചേർത്തുപിടിച്ച കെഎംസിസിയുടെ കാരുണ്യ പ്രവർത്തനം മഹത്തരം
ചാവക്കാട്: ഭിന്നശേഷിക്കാരെ ചേർത്തുപിടിച്ച കെഎംസിസിയുടെ കാരുണ്യ പ്രവർത്തനം മഹത്തരമെന്ന് മുസ്ലിം ലീഗ് തൃശ്ശൂർ ജില്ല ജനറൽ സെക്രട്ടറി പി എം അമീർ പറഞ്ഞു. അബുദാബി കെഎംസിസി ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റി വാദിനൂർ ഇസ്ലാമിക്!-->…
മൈത്രീം ബജതാ അഖിലഹൃജേത്രീ.. – തനിമ കലാസാഹിത്യ വേദി സൗഹൃദ നോമ്പ് തുറ സംഘടിപ്പിച്ചു
ചാവക്കാട്: തനിമ കലാസാഹിത്യ വേദി ചാവക്കാട് ചാപ്റ്ററിന്റെ നേതൃത്വത്തിൽ സൗഹൃദ നോമ്പ് തുറ സംഘടിപ്പിച്ചു. എല്ലാവരുമായും സൗഹൃദം വളർത്തിയെടുക്കുക. മറ്റുള്ളവരെ നിങ്ങളെപ്പോലെ കാണുക. യുദ്ധം ഉപേക്ഷിക്കുക. മത്സരം ഉപേക്ഷിക്കുക.
മറ്റുള്ളവരോടുള്ള!-->!-->!-->…
ചാവക്കാട് നഗരസഭയിൽ ശുചിത്വോത്സവ് 2025 സംഘടിപ്പിച്ചു
ചാവക്കാട്: ചാവക്കാട് നഗരസഭയെ മാലിന്യ മുക്ത നഗരസഭയായി പ്രഖ്യാപിക്കുന്നതിന്ന് മുന്നോടിയായി ശുചിത്വോത്സവ് 2025 സംഘടിപ്പിച്ചു. ഗുരുവായൂർ എംഎൽഎ എൻ.കെ അക്ബർ ഉദ്ഘാടനം നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു.!-->…
ആശവർക്കർമാരുടെ സമരം ഒത്ത് തീർപ്പാക്കുക, അങ്കണവാടി ജീവനക്കാരുടെ വേതനം വർദ്ധിപ്പിക്കുക –…
പുന്നയൂർ: ആശവർക്കർമാരുടെ സമരം ഒത്ത് തീർപ്പാക്കുക, അങ്കണവാടി ജീവനക്കാരുടെ വേതനം വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ് പുന്നയൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ നടത്തി. പുന്നയൂർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടന്ന ധർണ്ണ!-->…
