Sign in
Sign in
Recover your password.
A password will be e-mailed to you.
കേരളത്തിന് വേണ്ടി സ്വർണ്ണം നേടി ചാവക്കാട് സ്വദേശി
ചാവക്കാട് : ജയ്‌പ്പൂരിൽ നടന്ന നാഷണൽ മാസ്റ്റേഴ്സ് മീറ്റിൽ കേരളത്തിന് വേണ്ടി സ്വർണ്ണവും വെള്ളിയും നേടി ചാവക്കാട് സ്വദേശി. ചാവക്കാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗൈൻസ് അക്കാഡമി യുടെ മാനേജിങ് ഡിറക്ടറും, അദ്ധ്യാപകനും ആയ ഷഹ്നാവാസ് ഖലീമുള്ള 110…
ചാവക്കാട് പ്രവാസി ഫോറം മെറിറ്റ് ഡേ – അവാർഡുകൾ വിതരണം ചെയ്തു
ചാവക്കാട് : മണത്തല ഗവൺമന്റ് ഹൈ സ്കൂളിലെ 1 മുതൽ 10 വരെയുള്ള ക്ലാസുകളിൽ ടേം മൂല്യ നിർണ്ണയത്തിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ കുട്ടികൾക്ക് ചാവക്കാട് പ്രവാസി ഫോറം മെറിറ്റ് അവാർഡുകൾ വിതരണം ചെയ്തു. ചടങ്ങിൽ മുൻ പ്രസിഡന്റ് ഡോ: നാസർ, …
ഉമർ അൻവരിയെ ആദരിച്ചു
ഗുരുവായൂർ: സമസ്ത കേരള ജംഇയ്യത്തൽ ഉലമ മുശാവറ അംഗമായി തെരഞ്ഞെടുക്കപ്പെട്ട ഇസ്ലാമിക പണ്ഡിതനും, പോർക്കളേങ്ങാട് മഹല്ല് ഖത്വീബുമായ ഉമർ അൻവരിയെ ആദരിച്ചു. പോർക്കളേങ്ങാട് മഹല്ലും, അൽഖാദരിയ്യ ശരി അത്ത് അക്കാദമിയും ചേർന്ന് സംഘടിപ്പിച്ച…
ത്രിപുര മുഖ്യമന്ത്രിയുടെ സന്ദർശനം-ചാവക്കാട് സുരക്ഷ ശക്തമാക്കി
ചാവക്കാട് : ത്രിപുര മുഖ്യമന്ത്രി ബിപ്ലബ്കുമാർ ദേബിന്റെയും മിസോറാം ഗവർണർ കുമ്മനം രാജശേഖരന്റേയും സന്ദർശനത്തിന് മുന്നോടിയായി സുരക്ഷാസംവിധാനങ്ങൾ വിലയിരുത്തി. ബിപ്ലബ്കുമാർ ദേബ് ഉദ്ഘാടനം ചെയ്യുന്ന ഭാരതീയ മത്സ്യ പ്രവർത്തക സംഘത്തിന്റെ സംസ്ഥാന…
കോൺഗ്രസ് പ്രവർത്തകനു നേരെ ആക്രമണം – വിരുന്നെത്തിയ സിപിഎം പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത് പോലീസ്
ചാവക്കാട്: യൂത്ത് കോൺഗ്രസ് പ്രവർത്തകനു നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ചു മണ്ഡലം കമ്മിറ്റി പ്രകടനം നടത്തി. ഉത്സവം കണ്ട് മടങ്ങുകയായിരുന്ന കുരഞ്ഞിയൂർ സ്വദേശി കൊട്ടിലിങ്ങൽ ഷുഹൈബി (29)നെയാണ് ഒരു സംഘം ആക്രമിച്ചത്. ഇരുമ്പുപൈപ്പുകൊണ്ടുള്ള…
ഉജ്ജീവന സഹായ പദ്ധതി – ഗുണഭോക്താക്കൾക്കുള്ള മാർഗ്ഗനിർദ്ദേശ പരിപാടി ഈ മാസം 19 ന്
ചാവക്കാട്: പ്രളയത്തിൽ നാശനഷ്ടം സംഭവിച്ച സുക്ഷ്മ -ചെറുകിട- ഇടത്തരം വ്യവസായ സംരംഭങ്ങൾ, വാണിജ്യ വ്യാപാര സ്ഥാപനങ്ങൾ, കടകൾ എന്നീ വിവിധ മേഖലയിലുള്ളവർക്ക് ഉപജീവനമാർഗ്ഗം പുനരുദ്ധരിക്കുന്നതിന് സംസ്ഥാന സർക്കാർ ആരംഭിച്ച ഉജ്ജീവന സഹായ…
കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ സമ്മേളനം
ചാവക്കാട് : അനധ്യാപകരുടെ മാതൃസംഘടനയായ കേരള എയ്ഡഡ് നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷന്റെ 55-ആം ജില്ലാ സമ്മേളനം 2019 ഫെബ്രുവരി 16 ശനിയാഴ്ച രാവിലെ 10 മണിക്ക് ചാവക്കാട് വ്യാപാരഭവനിൽ ഗുരുവായൂർ എം.എൽ.എ. കെ.വി. അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്യും.…
ചാവക്കാട് ബീച്ചിൽ മാലിന്യ നിർമ്മാർജ്ജന സംവിധാമൊരുക്കണം – ബി എം പി എസ്
ചാവക്കാട് : സന്ദർശകർ ബീച്ചിന്റെ സൗന്ദര്യം ആസ്വദിക്കാൻ കൂടിയിരിക്കുന്ന സ്ഥലങ്ങളിൽ മലവിസർജ്ജനം നടത്തുന്നതും പ്ലാസ്റ്റിക് മാലിന്യമുൾപ്പെടെ വലിച്ചെറിയുന്നതും ഇല്ലാതാക്കാൻ മുനിസിപ്പാലിറ്റി അധികൃതർ മുൻകയ്യെടുക്കണമെന്ന് അഡ്വ പവിത്രൻ…
ബിപ്ലവ് കുമാർ ശനിയാഴ്ച ചാവക്കാടെത്തുന്നു
ചാവക്കാട് : ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാർ ദേബ് ശനിയാഴ്ച ചാവക്കാടെത്തുnnu. 16, 17 തിയ്യതികളിലായി ചാവക്കാട് നടക്കുന്ന ഭാരതീയ മത്സ്യ പ്രവർത്തക സംഘം 17മത് സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കും. 16 ന് ചാവക്കാട് ബസ്സ് സ്റ്റാൻഡ് ഗ്രൗണ്ടിൽ…
ഇതര സംസ്ഥാന തൊഴിലാളികൾക്ക് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
ഗുരുവായൂർ : ഇതര സംസ്ഥാന തൊഴിലാളികൾക്കായി സംഘടിപ്പിച്ച മെഡിക്കൽ കേമ്പ് നഗരസഭ ചെയർപേഴ്സൺ രേവതി വി എസ് ഉദ്ഘാടനം ചെയ്തു. നഗരസഭ ആരോഗ്യ സ്റ്റാൻഡിംങ് കമ്മിറ്റി ചെയർപേഴ്സൺ എം രതി ടീച്ചർ അദ്ധ്യക്ഷത വഹിച്ചു.
മലമ്പനി, മന്ത് രോഗം, പ്രമേഹം, ലെപ്രസി…
