mehandi new

അകലാട് ബൈക്കുകള്‍ കൂട്ടിയിടിച്ച് ആറു വയസ്സുകാരി ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്ക്

എടക്കഴിയൂര്‍: ബൈക്കുകള്‍ കൂട്ടിയിടിച്ച് നാലുപേര്‍ക്ക് പരിക്ക്. കുറ്റിപ്പുറം കാലടി സ്വദേശികളായ പള്ളിയില്‍ മൊയ്തുണ്ണി(39), ഭാര്യ നൂര്‍ജഹാന്‍(34) മകള്‍ ഫാത്തിമ നിദ(6), അകലാട് വേട്ടക്കാന്തറയില്‍ കുഞ്ഞുമോന്‍ഹാജി (68) എന്നിവര്‍ക്കാണ്…

കണ്ടൈനര്‍ ലോറി ബൈക്കുകള്‍ ഇടിച്ചു തെറിപ്പിച്ച് രണ്ടുപേര്‍ക്ക് പരിക്ക്

എടക്കഴിയൂര്‍ : കണ്ടൈനര്‍ ലോറി ബൈക്കുകള്‍ ഇടിച്ചു തെറിപ്പിച്ച് ബൈക്ക് യാത്രികരായ രണ്ടുപേര്‍ക്ക് പരിക്കേറ്റു. തിരുവനന്തപുരം സ്വദേശികളായ ഹരികൃഷ്ണന്‍(24), ഷംനാദ്(27) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് പുലര്‍ച്ച 2.40നു അകലാട് ദേശീയപാതയിലാണ്…
Ma care dec ad

ഭിന്നശേഷി ദിനാചരണം : ചിത്രരചനാ ശില്‍പ്പശാല സംഘടിപ്പിച്ചു

ചാവക്കാട്: ലോക ഭിന്നശേഷദിനാചരണത്തോടനുബന്ധിച്ച് ചാവക്കാട് ബിആര്‍സിയും, പുന്നയൂര്‍ പഞ്ചായത്തും ചേര്‍ന്ന് ചിത്രരചനാ ശില്‍പ്പശാല സംഘടിപ്പിച്ചു. എ.എം.യു.പി.സ്‌കൂള്‍ അവിയൂരില്‍വെച്ച് നടന്ന  ശില്‍പ്പശാല പുന്നയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്…

കൊച്ചു നിരഞ്ജനക്ക് നക്ഷത്രത്തിളക്കം

ഗുരുവായൂര്‍: ചാവക്കാട് സബ്ജില്ല കലോത്സവത്തില്‍ അഞ്ച് ഇനങ്ങളില്‍ ഒന്നാമതെത്തി നിരഞ്ജന താരമായി. യു പി വിഭാഗം, മലയാളപദ്യം, ലളിതഗാനം, സംസ്‌കൃത പദ്യം, ഗാനാലാപനം, സംസ്‌കൃത അക്ഷരശ്ലോകം എന്നീ അഞ്ച് ഇനങ്ങളിലാണ് ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹയര്‍…
Ma care dec ad

ജില്ലയില്‍ ആദ്യത്തെ മാതൃകാ മുന്‍സിഫ് കോടതി ചാവക്കാട് : ഉദ്ഘാടനം ഇന്ന്

ചാവക്കാട് : കോടതി നടപടികളുടെസുതാര്യത ഉറപ്പുവരുത്തുംവിധം പുതിയസാങ്കേതികവിദ്യകളുടെ സാധ്യതകളെ ഉപയോഗിപ്പെടുത്തി പൊതുജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ചാവക്കാട് മുന്‍സിഫ് കോടതിയെ മാതൃകകോടതിയായി ഉയര്‍ത്തും. ഇന്ന്…

പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകല്‍ : നാഷണിലിസ്റ്റ് മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് വഴിതടയല്‍…

ചാവക്കാട്: പുന്നയൂര്‍ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍  ശുദ്ധജല വിതരണ പൈപ്പുകള്‍ പൊട്ടി വെള്ളം പാഴാകുന്നത്  അവസാനിപ്പിക്കാന്‍ നടപടിയെടുക്കാത്ത വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ തിങ്കളാഴ്ച്ച   ജോലിക്കെത്തെിയാല്‍ വഴിതടയല്‍ സമരം…
Ma care dec ad

വൃദ്ധയെ ആശുപത്രിയിലാക്കി യുവാക്കള്‍ മുങ്ങി

ഗുരുവായൂര്‍: വൃദ്ധയെ യുവാക്കള്‍ ആശുപത്രിയിലാക്കി മുങ്ങി. 70 വയസ്സു പ്രായം തോന്നിക്കുന്ന വൃദ്ധയെയാണ് ചാവക്കാട് ഗവ. ആശുപത്രിയില്‍ കൊണ്ടുവന്നാക്കി യുവാക്കള്‍ മുങ്ങിയത്. മാനസീകാസ്വാസ്ഥ്യമുണ്ടെന്ന് തോന്നിക്കുന്ന വൃദ്ധക്ക് മറ്റ്…

സരോജിനി (80)

ചാവക്കാട് : തിരുവത്ര ഗ്രാമക്കുളം ക്ഷേത്രത്തിനു വടക്ക് വശം താമസിക്കുന്ന പരേതനായ കളത്തിൽ ശേഖരൻ ഭാര്യ സരോജിനി (80) നിര്യാതയായി. സംസ്കാരം ശനിയാഴ്ച്ച രാവിലെ 8 മണിക്ക് വീട്ടു വളപ്പിൽ നടക്കും. മക്കൾ : ജയൻ, കോമള, വത്സല, ലളിത. മരുമക്കൾ : മോഹനൻ,…
Ma care dec ad

ബലഭദ്രൻ

ചാവക്കാട് : തിരുവത്ര കുഞ്ചേരി ജി എം എൽ പി സ്കൂളിന് തെക്കു വശം താമസിക്കുന്നമാത്രംകോട്ട ബലഭദ്രൻ (ഭദ്രന്‍ - 62) നിര്യാതനായി . സംസ്കാരം ശനിയാഴ്ച്ച നടക്കും. ഭാര്യ : ഓമന ( വട്ടേക്കാട് സഹകരണ സംഘം സെക്രട്ടറി ). മക്കൾ : ധനജയൻ , ഡോക്ടർ ധന്യ.…

ഗുരുവായൂര്‍ സ്വദേശിയായ യുവാവ് അമേരിക്കയില്‍ നിര്യാതനായി

ഗുരുവായൂര്‍: സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ തിരുവെങ്കിടം ഹൗസിംങ് ബോര്‍ഡ് കരുവാരത്തൊടിയില്‍ ബിജേഷ് (38) അമേരിക്കയിലെ ടെക്‌സാസില്‍ നിര്യാതനായി. ശവസംസ്‌കാരം ഞായറാഴ്ച നഗരസഭ ക്രിമിറ്റോറിയത്തില്‍ നടക്കും. ബിഎസ്എന്‍എല്‍ ഡിവിഷണല്‍…