Header

പാലയൂർ യൂത്ത് കെയർ പലവ്യഞ്ജന കിറ്റുകൾ വിതരണം ചെയ്തു

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.4em” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവക്കാട് : ലോക്ക് ഡൌൺ മൂലം വീടുകളിൽ കഴിയുന്ന ദിവസ വേതനക്കാർ ആയ തൊഴിലാളികളുടെയും, അവശതയനുഭവിക്കുന്ന മറ്റു കുടുംബങ്ങളിലെയും ചാവക്കാട് മുൻസിപ്പാലിറ്റി വാർഡ് 13, 14 പാലയൂർ മേഖലയിലെ 130ഓളം കുടുംബങ്ങൾക്ക് യൂത്ത് കെയർ പാലയൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ അരി ഒഴികെ ഉള്ള 15 സാധനങ്ങൾ അടങ്ങിയ പലവ്യഞ്ജന കിറ്റ്
വിതരണം ചെയ്തു. ചാവക്കാട് സർക്കിൾ ഇൻസ്‌പെക്ടർ അനിൽ.ടി മേപ്പുള്ളി ഉൽഘാടനം ചെയ്തു.
ചാവക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ്‌ അനീഷ്‌ പാലയൂർ, നവാസ് തെക്കുംപുറം, ദസ്തഗീർ മാളിയേക്കൽ, സി. എം. മുജീബ്, റഫീഖ്, എ. എച് ആരിഫ്, സുഭാഷ് പൂക്കാട്ട്, നിസാമുദ്ധീൻ, ജനീഷ് സി. എം, അൻസിൽ.കെ. എസ്, എന്നിവർ വിവിധ മേഖലകളിൽ കിറ്റ് വിതരണത്തിന് നേതൃത്വം കൊടുത്തു.
രണ്ടാം ഘട്ടമായി തിങ്കളാഴ്ച മുതൽ പച്ചക്കറി വിതരണം ചെയ്യുമെന്ന് യൂത്ത് കെയർ ഭാരവാഹികൾ അറിയിച്ചു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.