Header

പൊലിവ് ദിനാചരണം

കടപ്പുറം: കടപ്പുറം ഗ്രാമപഞ്ചായത്ത് കുടുംബശ്രീയും കര്‍ഷക സഹായ കേന്ദ്രവും ചേര്‍ന്ന് പൊലിവ് ദിനാചരണം നടത്തി. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉമ്മര്‍ മുക്കണ്ടത്ത് ഉദ്ഘാടനം ചെയ്തു. കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് പി.എം. മുജീബ് അധ്യക്ഷനായി. തളിക്കുളം കൃഷി ഓഫീസര്‍ പ്രദീഷ് ക്ലാസ്സെടുത്തു. ബ്ലോക്ക് മെമ്പര്‍ സി. മുസ്താഖ് അലി, പഞ്ചായത്ത് മെമ്പര്‍മാരായ പി.എം. ബഷീര്‍, മനാഫ് പി.എം, ഷംസിയ തൗഫീഖ്, എം.കെ. ഷണ്‍മുഖന്‍, ഷൈല മുഹമ്മദ്, അഷ്‌ക്കര്‍ അലി, ഷാലിമ സുബൈര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Comments are closed.