മാർപാപ്പയുടെ വിയോഗം – പ്രാർത്ഥനാ അനുശോചന യോഗം സംഘടിപ്പിച്ചു

ചാവക്കാട് : ഫ്രാൻസീസ് മാർപാപ്പയുടെ വിയോഗത്തിൽ ചാവക്കാട്മുനിസിപാലിറ്റി 9 -ാം വാർഡ് കോൺഗ്രസ്സ്കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രാർത്ഥനാ അനുശോചനയോഗം നടത്തി. നഗരസഭകൗൺസിലർമാരായ കെ. വി സത്താർ, ബേബിഫ്രാൻസീസ്, എം എൽ ജോസഫ്, സി എം മനോഹരൻ, കെ.കെ സജീഷ്, കെ.ജി രാജൻ, വി ലൂയീസ്, രാധാകൃഷ്ണൻ, സോമൻ, മോഹനൻ തുടങ്ങിയവർപങ്കെടുത്തു.

Comments are closed.