mehandi new

പ്രവാസി നൗക്രി കേന്ദ്ര ചാവക്കാട് – ഗൾഫിലെ ജോലി നാട്ടിൽ നിന്ന്കൊണ്ട് കണ്ടെത്താം

fairy tale

പ്രവാസി ജോലി ഒഴിവുകൾ കണ്ടെത്താൻ ഉദ്യോഗാർത്ഥികളെ സഹായിക്കുന്ന സംവിധാനമാണ് പ്രവാസി നൗക്രി കേന്ദ്ര. pravaasinoukri.com പോർട്ടലിൽ എല്ലാ ദിവസവും ഗൾഫ് ജോലികൾ അപ്‌ഡേറ്റ് ചെയ്യുകയും ആ ഒഴിവുകൾ ചാവക്കാട്ടെ പ്രവാസി നൗക്രി കേന്ദ്രയിൽ നിന്നും നിങ്ങൾക്ക് കാണുവാനും താത്പര്യമുള്ള ജോലികൾക്ക്ക് ഇവിടെ നിന്നും അപേക്ഷിക്കാനും സാധിക്കുന്നതാണ്. ഇതിനു ചെറിയ ഒരു സർവീസ് ചാർജ് നൽകണം.

planet fashion

അനുബന്ധ സേവനങ്ങൾ…

ഗൾഫ് ജോലികൾക്കുള്ള ബയോഡാറ്റ & കവർ ലെറ്റർ എന്നിവ നിർമിച്ചു നൽകുന്ന സേവനങ്ങൾ.

പുതിയ പാസ്സ്പോർട്ടിനു അപേക്ഷ സമർപ്പിക്കൽ .

പാസ്സ്പോർട് പുതുക്കൽ

നോർക്ക ഐ.ഡി. കാർഡ് അപേക്ഷ സമർപ്പിക്കൽ

പ്രവാസി ക്ഷേമ നിധി അപേക്ഷ സമർപ്പിക്കൽ

പ്രവാസി ക്ഷേമ പെൻഷൻ അപേക്ഷ സമർപ്പിക്കൽ

പ്രവാസി ലോൺ ഡോക്യുമെന്റേഷൻ.

പ്രവാസി പുനരധിവാസ പദ്ധതി (NDPREM ) അപേക്ഷ സമർപ്പിക്കൽ

28 ആം ദിവസം ചെയ്യുന്ന 2nd ഡോസ് പ്രവാസി വാക്സിൻ ബുക്കിങ് ചെയ്യൽ.

ഗൾഫിൽ പോകുവാൻ വിദേശ ആരോഗ്യ മന്ത്രാലയത്തിൽ ഇന്ത്യൻ വാക്സിൻ സർട്ടിഫിക്കറ്റു രജിസ്റ്റർ ചെയ്യൽ.

വിമാന ടിക്കറ്റുകൾ.

പ്രവാസി നൗക്രി കേന്ദ്ര, 1st floor, Rahmaniya archade, main road Chavakkad. call : 8089220521, whatsapp : 8606700978

Jan oushadi muthuvatur

Comments are closed.