Header

റംസാന്‍ പ്രഭാഷണം ആരംഭിച്ചു

ചാവക്കാട്:  ചാവക്കാട് ഖുര്‍ആന്‍ സ്റ്റഡീ സെന്ററിന്റെ റംസാന്‍ പ്രഭാഷണം ആരംഭിച്ചു.  ബഷീര്‍ഫൈസി ദേശമംഗലം മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു.  ജനറല്‍ കണ്‍വീനര്‍ ടി കെ അബ്ദുല്‍ സലാം അധ്യക്ഷത വഹിച്ചു. തെക്കരകത്ത് കരീം ഹാജി, സത്താര്‍ ദാരിമി, അബ്ദുല്‍ഖാദര്‍ ഹാജി, ജബ്ബാര്‍ ഒരുമനയുര്‍ എന്നിവര്‍ സംബന്ധിച്ചു. നാളെ പ്രമുഖ ഖുര്‍ആന്‍ പണ്ഡിതന്‍ റഹമ്മത്തുള്ള  ഖാസിമി മുത്തേടം പ്രഭാഷണം നടത്തും.

Comments are closed.