Header

ബാബരി മസ്ജിദ് പുനര്‍ നിര്‍മ്മിക്കുക, ജനാധിപത്യം സംരക്ഷിക്കുക

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവക്കാട്: ബാബരി മസ്ജിദ് പുനര്‍ നിര്‍മ്മിക്കുക, ജനാധിപത്യം സംരക്ഷിക്കുക എന്ന പ്രമേയവുമായി ഓള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍ തൃശൂര്‍ജില്ലാ കമ്മിറ്റി ഡിസംബര്‍ ഏഴിന് പ്രതീഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.
ചാവക്കാട് നഗരസഭാ പരിസരത്ത് സംഘടിപ്പിച്ച കൂട്ടായ്മ ഓള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന സമിതിയംഗം എം.ഇ.എം അഷ്റഫ് മൗലവി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്‍്റ് ഷിഹാബുദ്ധീന്‍ ബാഖവി അധ്യക്ഷത വഹിച്ചു. അഫ്സല്‍ ഖാസിമി മുഖ്യപ്ര്ഭാഷണം നടത്തി. കേരള മഹല്ല് ജമാഅത്ത് യൂത്ത് കൗണ്‍സില്‍ സംസ്ഥാന വൈസ് പ്രസിഡന്‍്റ് അബ്ദുല്‍ സലീം മൗലവി കടലായി, പോപ്പുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്‍്റ് വി.എസ് അബൂബക്കര്‍, എസ്.ഡി.പി നേതാവ് ടി.കെ മുകുന്ദന്‍, യു അക്ബര്‍ ഷാ എന്നിവര്‍സംസാരിച്ചു. ജില്ലാ സെക്രട്ടി അബുറസാഖ് അഷ്റപി സ്വാഗതവും മുസ്തഫ നിസാമി നന്ദിയും പറഞ്ഞു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.