mehandi banner desktop
Chavakkad online

ഷംന കാസിം ബ്ലാക്ക്‌ മെയിൽ കേസ് – ചാവക്കാട് സ്വദേശിയെ പോലീസ് തിരയുന്നു

Ft

ചാവക്കാട് : നടി ഷംന കാസിമിനെ ബ്ലാക്ക് മെയിൽ ചെയ്‍ത കേസിൽ ചാവക്കാട് സ്വദേശിയെ പോലീസ് തിരയുന്നു.
സിനിമ മേഖലയിൽ ഹെയർ സ്റ്റൈലിസ്റ്റായി പ്രവർത്തിക്കുന്ന ചാവക്കാട് സ്വദേശിയായ ഹാരിസിനെതിരെ പിടിയിലായ പ്രതികൾ മൊഴി നൽകിയിട്ടുണ്ട്.

Jan oushadi


തൃശൂരിലെ ഒരു നിര്മാതാവിൽ നിന്നുമാണ് നടിയുടെ നമ്പർ ലഭിച്ചതെന്നും. ഷംന കാസിമിനെ ഫോണിൽ വിളിച്ചത് ഹാരിസ് ആണെന്നുമാണ് മൊഴി. ഇതേ തുടർന്ന് പോലീസ് ഹാരിസിന് വേണ്ടിയുള്ള അന്വേഷണം ഊർജ്ജിതമാക്കി.

Comments are closed.