mehandi banner desktop

ഷാൻ അനുസ്മരണവും കൺവെൻഷനും സംഘടിപ്പിച്ചു

fairy tale

​ചാവക്കാട്: എസ്ഡിപിഐ ചാവക്കാട് മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഷാൻ അനുസ്മരണ സമ്മേളനവും കൺവെൻഷനും സംഘടിപ്പിച്ചു. ചാവക്കാട് മുനിസിപ്പൽ കമ്മിറ്റി ഓഫീസിൽ വെച്ച് നടന്ന പരിപാടി എസ്ഡിപിഐ തൃശ്ശൂർ ജില്ലാ ട്രഷറർ യഹിയ മന്നലാംകുന്ന് ഉദ്ഘാടനം ചെയ്തു. മുൻസിപ്പൽ വൈസ് പ്രസിഡന്റ് ദിലീപ് അത്താണി  അധ്യക്ഷത വഹിച്ചു.

planet fashion

മുൻസിപ്പൽ സെക്രട്ടറി ഹാരിസ് ബീച്ച്,  ജോയിന്റ് സെക്രട്ടറി ഹംസക്കോയ, നസീബ് പുന്ന എന്നിവർ സംസാരിച്ചു.

Comments are closed.