Header

മുഹമ്മദലി ശിഹാബ് തങ്ങള്‍ അനുസ്മരണം

കടപ്പുറം: പഞ്ചായത്ത് മുസ്ളിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ അനുസ്മരണം ജില്ലാ പ്രസിഡന്‍്റ് സി.എച്ച് റഷീദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍്റ് തെക്കരകത്ത് കരീം ഹാജി അധ്യക്ഷത വഹിച്ചു. ഹൈദരലി വാഫി വളാഞ്ചേരി മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. നേതാക്കളായ പി.വി ഉമര്‍ കുഞ്ഞി, കെ.ആര്‍ ഇസ്മായില്‍, പി.എം മുജീബ്, വി.പി മന്‍സൂറലി, സി.എസ് മുഹമ്മദുണ്ണി, സി.സി മുഹമ്മദ് ജലാലുദ്ധീന്‍ തങ്ങള്‍, പി.സി കോയമോന്‍ ഹാജി, സുബൈര്‍ തങ്ങള്‍, നൗഷാദ് തെരുവത്ത്, ഹസീന താജുദ്ധീന്‍, റഫീഖ എന്നിവര്‍ സംസാരിച്ചു.

Comments are closed.