mehandi new

ഷുഹൈബ് രക്തസാക്ഷിത്വ ദിനം ആചരിച്ചു

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.3em” use_border_color=”off” border_color=”#ffffff” border_style=”solid”]

Mss conference ad poster

ചാവക്കാട്: യൂത്ത് കോൺഗ്രസ്സ് ചാവക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഷുഹൈബ് രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി അനുസ്മരണ സമ്മേളനം നടത്തി. ചാവക്കാട് വസന്തം കോർണറിൽ വച്ച് നടന്ന സമ്മേളനം ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് സി എ ഗോപപ്രതാപൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്സ് ചാവക്കാട് മണ്ഡലം പ്രസിഡന്റ് തെബ്ഷീർ മഴുവഞ്ചേരി അദ്ധ്യക്ഷത വഹിച്ചു. കെ പി സി സി മീഡിയ മെമ്പർ ബി ആർ എം ഷെഫീർ മുഖ്യപ്രഭാക്ഷണം നടത്തി. കെ കെ ഷിബു, കെ വി ഷാനവാസ്, എച്ച് എം നൗഫൽ, ഹിമ മനോജ്, കെ വി സത്താർ, ആന്റോ തോമസ്, ആർ കെ നൗഷാദ്, എം എസ് ശിവദാസ്, അനീഷ് പാലയൂർ, സൈസൻ മാറോക്കി, ടി പി ബദറുദ്ദീൻ, പീറ്റർ പാലയൂർ, പ്രദീപ് ആലപിരി എന്നിവർ സംസാരിച്ചു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

planet fashion

Comments are closed.