ചാവക്കാട്: എസ്.ഐ.ഒ ക്യാമ്പയിൻ ‘Let the Quran Design Us’ ജില്ലാതല ഉദ്ഘാടനം  താമരയൂർ സുല്ലമുൽ ഹുദാ മദ്രസയിൽ വെച്ച് നടന്നു. ഉദ്ഘാടനം ഷെഫീഖ് അന്നമനട (സംസ്ഥാന കൂടിയാലോചന സമിതി അംഗം ) നിർവ്വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് അൻസാർ മഞ്ഞിയിൽ അധ്യക്ഷത വഹിച്ചു. മേഖലാ പ്രസിഡണ്ട് മാഹിര്‍ അസ്‌ഹരി, ഷമീം താമരയൂർ, ബാസിൽ സലീം മുതുവട്ടൂർ എന്നിവർ സംസാരിച്ചു.