mehandi new

കിടിലൻ ബിരിയാണിയും ഗ്രിൽസും – തജിൻ ചാവക്കാട് പ്രവർത്തനം ആരംഭിച്ചു

fairy tale

ചാവക്കാട് : റസ്റ്റോറന്റ് ശൃംഖലയായ തജിൻ (Thajine) റൈസ് ആന്റ് ഗ്രിൽ ചാവക്കാട് പ്രവർത്തനം ആരംഭിച്ചു. ചാവക്കാട് മെയിൻ റോഡ് ഫെഡറൽ ബാങ്കിന് സമീപമാണ് തജിൻ മൂന്നാമത് റസ്റ്റോറന്റ് തുറന്നത്. കേറ്ററിംഗ്, ഇവന്റ് മാനേജ്‍മെന്റ് രംഗത്ത് പത്തു വർഷത്തിലേറെ പ്രവർത്തന പരിചയമുള്ള ബെറ്റർ ഹാഫ് വെഡിങ് കമ്പനിയുടെ സംരംഭമാണ് തജിൻ റൈസ് ആന്റ് ഗ്രിൽ.

planet fashion

നഗരസഭാ ചെയർപേഴ്സൻ ശ്രീജാ പ്രശാന്ത്, മുൻ എം എൽ എ കെ വി അബ്ദുൽഖാദർ, പോലീസ് എസ് എച്ച് ഒ വിപിൻ വേണുഗോപാൽ, വിവിധ കക്ഷി രാഷ്ട്രീയ നേതാക്കൾ, മറ്റു വിശിഷ്ടാതിഥികൾ എന്നിവരുടെ സാനിദ്ധ്യത്തിൽ എൻ കെ അക്ബർ എം എൽ എ ഉദ്ഘാടനം ചെയ്തു. ഓപ്പറേഷൻസ് മാനേജർ മുനീർ നന്ദി രേഖപ്പെടുത്തി.

ബീഫ്, ചിക്കൻ ബിരിയാണികൾ രുചിയിൽ തജിൻ തന്നെയെന്നാണ് കഴിച്ചവർ പറയുന്നത്. ഷവർമ, ബർഗർ, ഗ്രിൽസ്, ഡ്രിങ്ക്സ് തുടങ്ങിയ തജിൻ വിഭവങ്ങൾ ഭക്ഷണ പ്രിയരിൽ ഇതിനോടകം ഫെയ്മസ് ആയിട്ടുണ്ട്.
തൃശൂർ, വടക്കേകാട് എന്നിവിടങ്ങളിലാണ് തജിന്റെ മറ്റു റസ്റ്റോറന്റുകൾ നിലവിലുള്ളത്.

Jan oushadi muthuvatur

Comments are closed.