ഗജരത്നം ഗുരുവായൂർ പത്മനാഭന് സ്മരണാഞ്ജലി
ഗുരുവായൂർ: ആനപ്രേമികളുടെയും ഭക്തലക്ഷങ്ങളുടെയും പ്രിയങ്കരനായിരുന്ന ഗജരത്നം ഗുരുവായൂർ പത്മനാഭന്റെ ആറാം ഓർമ്മദിനത്തിൽ ഗുരുവായൂർ ദേവസ്വം സ്മരണാഞ്ജലി അർപ്പിച്ചു. ശ്രീവത്സം അതിഥിമന്ദിര വളപ്പിലെ പത്മനാഭന്റെ പ്രതിമയ്ക്ക് മുന്നിൽ നടന്ന ചടങ്ങിൽ!-->…

