കുന്നംകുളം ബസ്സ് കാത്തിരിപ്പ് കേന്ദ്രത്തിനരികിൽനിന്നും പറക്കും പാമ്പിനെ പിടികൂടി
കുന്നംകുളം : കുന്നംകുളം തൃശൂർ കെ എസ് ആർ ടി സി ബസ്സ് വെയ്റ്റിംഗ് ഷെഡിന് സമീപത്ത് നിന്നും പാമ്പിനെ പിടികൂടി. ഇന്ന് രാവിലെ പത്തുമണിയോടെയാണ് സംഭവം. വെയ്റ്റിംഗ് ഷെഡിന് പിൻവശത്തെ മതിലിനരികിൽ നിന്നാണ് പാമ്പിനെ പിടികൂടിയത്. തൊട്ടടുത്തുള്ള!-->…