സുഭിക്ഷ ഹോട്ടൽ തുറന്നു – ഇരുപത് രൂപക്ക് ഊണ് ഇനി മുതുവട്ടൂരിലും
മുതുവട്ടൂർ : കേരള സർക്കാരിന്റെ 'വിശപ്പ് രഹിതം നമ്മുടെ കേരളം -സുഭിക്ഷ പദ്ധതി 'യുടെ ഭാഗമായി ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ സംരംഭമായ സുഭിക്ഷ ഹോട്ടൽ ചാവക്കാട് നഗരസഭയുടെയും പ്രിയം സുഭിക്ഷ ഹോട്ടൽ കുടുംബശ്രീ യൂണിറ്റിന്റെയും…