മാലിന്യ സംസ്കരണ രംഗത്ത് ചാവക്കാടിന്റെ കുതിപ്പ് – രണ്ടു കോടിയുടെ ടെൻഡറുകൾക്ക് കൗൺസിൽ അംഗീകാരം
ചാവക്കാട്: മാലിന്യ സംസ്കരണ രംഗത്ത് വൻ മുന്നേറ്റം സൃഷ്ടിച്ചുകൊണ്ട് 2,02,48,610 രൂപയുടെ വിവിധ ടെൻഡറുകൾക്ക് ചാവക്കാട് നഗരസഭ കൗൺസിൽ അംഗീകാരം നൽകി. ഡബിൾ ചേംബർ ഇൻസിനറേറ്റർ ₹ 1,47,00000, മൊബൈൽ FSTP ₹ 45,48,610, വിദ്യാഭ്യാസ സ്ഥാപനങ്ങൾ!-->…